21 ഒക്ടോബർ 2008
പക്ഷപാതി.
ഞാന്‍ ബ്ലോഗില്‍ തുടക്കം കുറിക്കുന്നു. ബ്ലോഗ് വായന തുടങ്ങിയിട്ടൊത്തിരി നാളായി. അപ്പോള്‍ മുതല്‍ മനസ്സില്‍ ചിന്തിക്കുന്നതാണ് സ്വന്തമായി ഒരു ബ്ലോഗിനെ പറ്റി. ഇന്നത് തുടങ്ങുന്നു. തല്ക്കാലം അജ്ഞാതനായി തുടങ്ങുന്നു. അതിനര്‍ത്ഥം ഇന്ന് ബ്ലോഗില്‍ കാണുന്ന ചില അജ്ഞാതരേപ്പോലെ ആരേയും മന:പൂര്‍വ്വം അവഹേളിക്കാനൊ വൃത്തികെട്ട ഭാഷ ഉപയോഗിക്കാനോ അല്ല. എന്റെ വീക്ഷണ കോണിലൂടെ ചില കാര്യങ്ങള്‍ പറയാനും, സ്വയം വിമര്‍ശന പരമായി നമ്മുടെ സമൂഹത്തെ നോക്കുമ്പോള്‍ എനിക്കു തോന്നുന്നത് അവതരിപ്പിക്കാനുമായി മാത്രം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
ബൂലോകത്തേക്ക്, ഇടതുകാല് വെച്ച്...
ബെല്ലും ബ്രെയ്കും ഇല്ലാത്ത ഈ ലോകത്തിലേക്ക് ഇടത്കാല് വച്ച പക്ഷപാതിക്കും സ്വാഗതം. വലതുകാല്‍ വയ്ക്കുമ്പോല്‍ സ്ലിപ്പാവാതെ നോക്കനാശംസിക്കുന്നൂ...
സ്വാഗതം മാഷെ!!!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ