21 ഒക്‌ടോബർ 2008

പക്ഷപാതി.

ഞാന്‍ ബ്ലോഗില്‍ തുടക്കം കുറിക്കുന്നു. ബ്ലോഗ് വായന തുടങ്ങിയിട്ടൊത്തിരി നാളായി. അപ്പോള്‍ മുതല്‍ മനസ്സില്‍ ചിന്തിക്കുന്നതാണ് സ്വന്തമായി ഒരു ബ്ലോഗിനെ പറ്റി. ഇന്നത് തുടങ്ങുന്നു. തല്‍ക്കാലം അജ്ഞാതനായി തുടങ്ങുന്നു. അതിനര്‍ത്ഥം ഇന്ന് ബ്ലോഗില്‍ കാണുന്ന ചില അജ്ഞാതരേപ്പോലെ ആരേയും മന:പൂര്‍വ്വം അവഹേളിക്കാനൊ വൃത്തികെട്ട ഭാഷ ഉപയോഗിക്കാനോ അല്ല. എന്റെ വീക്ഷണ കോണിലൂടെ ചില കാര്യങ്ങള്‍ പറയാനും, സ്വയം വിമര്‍ശന പരമായി നമ്മുടെ സമൂഹത്തെ നോക്കുമ്പോള്‍ എനിക്കു തോന്നുന്നത് അവതരിപ്പിക്കാനുമായി മാത്രം.

4 അഭിപ്രായങ്ങൾ:

പക്ഷപാതി :: The Defendant പറഞ്ഞു...

ബൂലോകത്തേക്ക്, ഇടതുകാല്‍ വെച്ച്...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ബെല്ലും ബ്രെയ്കും ഇല്ലാത്ത ഈ ലോകത്തിലേക്ക് ഇടത്കാല്‍ വച്ച പക്ഷപാതിക്കും സ്വാഗതം. വലതുകാല്‍ വയ്ക്കുമ്പോല്‍ സ്ലിപ്പാവാതെ നോക്കനാശംസിക്കുന്നൂ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

സ്വാഗതം മാഷെ!!!!!!